ഏപ്രിൽ രണ്ടിന് പൊതുപണിമുടക്ക്

ഏ​പ്രി​ൽ ര​ണ്ടി​നു സം​സ്ഥാ​ന​ത്തു പൊ​തു​പ​ണി​മു​ട​ക്ക്. കേ​ന്ദ്ര തൊ​ഴി​ൽ നി​യ​മ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ​ണി​മു​ട​ക്ക്. ബി​എം​എ​സ് ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും.

error: Content is protected !!