പി ജയരാജന്‍ ഡ്രാക്കുള : വി.ടി. ബൽറാം

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരേ രൂക്ഷ വിമർശനവുമായി വി.ടി. ബൽറാം എംഎൽഎ രംഗത്ത്. പി ജയരാജനെ ഡ്രാക്കുള എന്നാണ് വി ടി ബൽറാം ഫേസ്ബുക്ക്‌ പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ചേർന്ന സർവകക്ഷി യോഗം നിയന്ത്രിക്കേണ്ടത് പി. ജയരാജനല്ലെന്ന് ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

error: Content is protected !!