പെട്രോൾ-ഡീസൽ വില വർദ്ദനവിനെതിരെ എസ് എഫ് ഐ പ്രതിഷേധം

പെട്രോൾ-ഡീസൽ വില വർദ്ദനവിനെതിരെ SFI പെരിങ്ങോം ഗവ: കോളേജിൽസർഗാത്മക പ്രതിഷേധം സംഘടിപ്പിച്ചു.
പെട്രോൾ- ഡീസൽ വില വർദ്ധിക്കുന്നത് ശൗചാലയങ്ങൾ നിർമ്മിക്കാൻ വേണ്ടി ആണെന്നുള്ള BJP എം.പി യുടെ പരാമർശത്തെ പരിഹസിച്ച് ശൗച്ചാലയ തറക്കല്ലിടീൽ സംഘടിപ്പിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം രേഖപ്പെടുത്തിയത്.പരിപാടിക്ക് എ അഖിൽ, സേവിയർ പോൾ, വിഷ്ണു മനോജ്, വിഷ്ണു രമേശ്, മനു അഗസ്തി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!