സിപിഎം അക്രമത്തിൽ ആർഎംപിയുടെ പ്രധിഷേധം: എകെജി ഭവന് മുന്നിൽ ധർണ

കേരളത്തിൽ സിപിഎം നടത്തുന്ന അക്രമങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ ആർഎംപി ഒരുങ്ങുന്നു. കെ.കെ. രമയുടെ നേതൃത്വത്തിൽ ഡൽഹി എകെജി ഭവന് മുന്നിൽ ആർഎംപിയുടെ പ്രതിഷേധ ധർണ തുടങ്ങി. ഒഞ്ചിയത്തെ സിപിഎം അക്രമം അവസാനിപ്പിക്കുക, ക്രമസമാധാനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തുന്നത്.

error: Content is protected !!