മന്ത്രി മേഴ്സിക്കുട്ടിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മയെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മെഡിക്കൽ ന്യൂറോ ഐസിയുവിൽ പ്രവേശിപ്പിച്ച മന്ത്രിക്ക് പരിശോധനകൾ നടത്തിവരികയാണ്. ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന മന്ത്രിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്ന് സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു.

\

error: Content is protected !!