മട്ടന്നൂരിൽ ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

മുഴപ്പിലങ്ങാട് അബൂബക്കറിന്റെ മകൻ അർഷാദ് പി കെ. തലശ്ശേരിയിലെ കെ പി സലീം ന്റെ മകൻ മുഹമ്മദ് സഫ്വാൻ എന്നിവരാണ് മരണപ്പട്ടത്. ഉച്ചയോടെ മട്ടന്നൂർ സഹിന സിനിമാസിന്റെ മുന്നിലായിരുന്നു. അപകടം. ദുൽഖർ ഫാൻസ് അസോസിയേഷന്‍ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ആണ് ഹർഷാദ്. ഫാന്‍സ് അസോസിയേഷന്‍ മീറ്റിങ്ങിന് പോകുമ്പോഴാണ് അപകടം

error: Content is protected !!