കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

കൊലപാതക രാഷ്ട്രീയത്തിനെതിരെ സിപിഎം സമ്മേളനത്തിൽ രൂക്ഷവിമർശനം. പാർട്ടിക്ക് പങ്കില്ലെങ്കിൽ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് പ്രതിനിധികൾ ചോദിച്ചു. സർക്കാരിന്‍റേയും മന്ത്രിമാരുടേയും പ്രവർത്തനം തൃപ്തികരമല്ല. ചില സിപിഐ മന്ത്രിമാർ മണ്ടൻമ്മാരെ പോലെ പെരുമാറുന്നുവെന്നും പൊതു ചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നു. ചര്‍ച്ച ഇന്നും തുടരും.

ര​ണ്ടാം ദി​വ​സ​ത്തെ പൊ​തു​ച​ർ​ച്ച​യി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി ബ​ന്ധം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ പ്ര​തി​നി​ധി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട്ടു. കോ​ണ്‍​ഗ്ര​സു​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ബ​ന്ധ​വും പാ​ടി​ല്ലെ​ന്ന് പ്ര​തി​നി​ധി​ക​ൾ പൊ​തു​ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഇ​ട​തു​മു​ന്ന​ണി വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സാ​ണ് കോ​ണ്‍​ഗ്ര​സു​മാ​യി സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന യെ​ച്ചൂ​രി ലൈ​നി​നെ ക​ട​ന്നാ​ക്ര​മി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സു​മാ​യി കൂ​ട്ടു​കൂ​ടി​യാ​ൽ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള കു​റു​ക്കു​വ​ഴി​യാ​യി അ​ത് ക​ണ​ക്കാ​ക്ക​പ്പെ​ടു​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് വാ​ദി​ച്ചു.

error: Content is protected !!