ഉഡാന്‍ പദ്ധതിയില്‍ കണ്ണൂരും; രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാന സര്‍വീസ്

ഉഡാന്‍ പദ്ധതിയില്‍പെടുത്തി കണ്ണൂരില്‍നിന്ന് രാജ്യത്തെ എട്ടു നഗരങ്ങളിലേക്ക് ചെറുവിമാനങ്ങള്‍ സര്‍വീസ് നടത്തും. വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സര്‍വീസുകളും തുടങ്ങും.ഹിന്റെന്‍, ബെംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കാണ് കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്തുന്നത്. ഉഡാന്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലാണ് കണ്ണൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

error: Content is protected !!