ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് 4 പേർക്ക് പരിക്ക്

കന്പകത്തുംവളവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!