കാട്ടാനയുടെ ആക്രമണം, ശബരിമല തീർത്ഥാടകൻ മരിച്ചു

ശ​ബ​രി​മ​ല ക​രി​മ​ല​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ തീ​ർ​ഥാ​ട​ക​ൻ മ​രി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി നി​രോ​ഷ് കു​മാ​റാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. കാ​ന​ന പാ​ത​യി​ൽ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

error: Content is protected !!