സിപിഎം നേതാവിന്‍റെ മകനെതിരായ തട്ടിപ്പുകേസ് , പാര്‍ട്ടി മറുപടി പറയണം: ചെന്നിത്തല

സംസ്ഥാനത്തെ മുതിർന്ന സിപിഎം നേതാവിന്‍റെ മകനെതിരായ തട്ടിപ്പുകേസ് സംബന്ധിച്ച വിഷയത്തിൽ പാർട്ടി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്നും മുഖ്യമന്ത്രിയോ സിപിഎം നേതാക്കളോ ഇത് സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

error: Content is protected !!