പെരുന്തൽമണ്ണയിൽ ഹർത്താലിനിടെ മാധ്യമ പ്രവർത്തകരെ ലീഗ് പ്രവർത്തകർ അക്രമിച്ചു

പെരിന്തമണ്ണയിൽ ഹർത്താൽ പുരോഗമിക്കവെ മാധ്യമപ്രവർത്തകർക്ക് നേരെ ഹർത്താൽ അനുകൂലികളുടെ ആക്രമണം. മാതൃഭൂമി ന്യൂസ് ചാനൽ സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ലീഗ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിൽ പോലീസ്കേസെടുത്തു.

error: Content is protected !!