സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഫെബ്രുവരി ആദ്യ ആഴ്ചയിൽ സമരം തുടങ്ങാനാണ് തീരുമാനം. ചേർത്തല കെവിഎം ആശുപത്രിയിലെ സമരം ഒത്തുതീർപ്പിലെത്താത്തതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപക സമരത്തിന് യുഎൻഎ തീരുമാനിച്ചതെന്നാണ് വിവരം.

error: Content is protected !!