മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം തിരൂര്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറവണ്ണ സ്വദേശി കാസിമിനാണ് വെട്ടേറ്റത്. മുസ്ലീം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഐഎം ആരോപിച്ചു.
കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!