ക്രിസ്മസ് – പുതുവൽസര ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ആറു കോടി രൂപ സമ്മാനം ലഭിക്കുന്ന ക്രിസ്മസ് – പുതുവൽസര ബംപർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ടിന് തിരുവനന്തപുരം പഴവങ്ങാടി ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തിൽ വച്ച് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നറുക്കെടുപ്പ് ഉദ്ഘാടനം നടത്തും. വി.എസ്. ശിവകുമാർ എംഎൽഎ അധ്യക്ഷനായിരിക്കും. ഒപ്പം സമ്മർ ബംപർ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനവും മന്ത്രി നിർവഹിക്കും.

error: Content is protected !!