കോഴിക്കോട് മയക്ക്‌മരുന്ന് പിടികൂടി

കോ​ഴി​ക്കോ​ട്ട് വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട. മു​ക്ക​ത്ത് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര​നി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യു​ടെ ബ്രൗ​ണ്‍ ഷു​ഗ​ർ പി​ടി​കൂ​ടി. ചെ​രി​പ്പി​നു​ള്ളി​ലും ബാ​ഗി​ലും ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബ്രൗ​ണ്‍ ഷു​ഗ​ർ.

ല​ഹ​രി​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​ധ്യ​പ്ര​ദേ​ശ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റ​ഹീ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

error: Content is protected !!