കാസർഗോഡ് വാഹനാപകടം അമ്മയും മകളും മരിച്ചു

കാ​സ​ർ​ഗോ​ഡ് പോയിനാച്ചിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മയും മകളും മരിച്ചു. ചട്ടഞ്ചാലിൽ ശോഭ മകൾ വിസ്മയ (13) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

error: Content is protected !!