കണ്ണൂര്‍ ചെറുപുഴയില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ ചെറുപുഴയില്‍ മൂന്നംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.ചെറുപുഴ പാടിചാലിലെ രാഘവന്‍,ഭാര്യ ശോഭ,മകള്‍ ഗോപിക എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ഗോപികയെ കട്ടിലില്‍ മരിച്ച നിലയിലും ,രാഘവനെയും ശോഭയെയും തൂങ്ങി മരിച്ചനിലയിലുമാണ് കണ്ടെത്തിയത്.ഇവരുടെ മകന്‍ ജിത്തു കഴിഞ്ഞ സെപ്റ്റംബര്‍ മാസം തൂങ്ങി മരിച്ചിരുന്നു.

error: Content is protected !!