ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി

ജനഹിതമനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്‍റില്‍ എല്ലാ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ചയാകാം. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ മണിക്കൂറുകളില്‍ ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ച പശ്ചാത്തലത്തിലാണ് മോദിയുടെ പരാമര്‍ശം.

error: Content is protected !!