വോട്ടെണ്ണല്‍ പ്രതികരണങ്ങള്‍; പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു

പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു.

ആദ്യ ഫലസൂചനകള്‍ ശാശ്വതമല്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്.

ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്‍ ആഘോഷം.

മോദി തരംഗം തകര്‍ന്നടിഞ്ഞതിന്‍റെ തെളിവാണ് ഫലസൂചനകളെന്ന് യോഗേന്ദ്ര യാദവ്.

സച്ചിന്‍ പൈലറ്റിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം.

തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കാതെ ബിജെപി നേതാക്കള്‍.

ചത്തീസ്ഗഢില്‍ ബിജെപി ഓഫീസില്‍ നിന്നും നേതാക്കള്‍ പുറത്തേക്ക് പോയി.

മധ്യപ്രദേശില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.

രാഹുല്‍ ഗാന്ധി പുതിയ ബാഹുബലിയെന്ന് സിദ്ദു.

 

 

 

error: Content is protected !!