കണ്ണോത്തും ചാലിൽ ബൈക്ക് ലോറിയുമായി ഇടിച്ച് അപകടം : ബൈക്ക് യാത്രകാരനായ യുവാവ് മരിച്ചു

ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കടമ്പൂർ കാടാച്ചിറ റോഡിൽ കടമ്പൂർ ജുമാ മസ്ജിദിന്(ചാതോത്ത് പള്ളി) സമീപം നസൽ(21) ആണ് മരിച്ചത്.

കണ്ണോത്തുംചാലിൽ ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. എടക്കാട്ടെ അവാൽ തൈക്കേത്ത് ശിഹാബിൻ്റെയും ചാല പുറമേത്ത് അഫീദയുടെയും മകനാണ്.

error: Content is protected !!