സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് മാറ്റം

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഡോ. രാജന്‍ ഗോബ്രഖഡെയെ ആരോഗ്യ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയായി നിയമിച്ചു. മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായും കെഎസ്ഇബി സിഎംഡിയായി ബിജു പ്രഭാകറിനെയും നിയമിച്ചു.  ഡോ. കെ വാസുകിക്ക് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.

error: Content is protected !!