കണ്ണൂരിൽ പെൺകുട്ടി പുഴയിൽ മരിച്ചനിലയിൽ

കൂട്ടുപുഴ പുതിയ പാലത്തിനു സമീപം പുഴയിൽ 15 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കോളിത്തട്ടിൽ നിന്നും കാണാതായ ദുർഗ ആണ് മരിച്ചത്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി.

error: Content is protected !!