കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ

കണ്ണൂർ സർവകലാശാല ലീഗൽ സ്റ്റഡീസ് പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ എൽ എൽ എം (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി), നവംബർ 2023 പരീക്ഷയുടെ ‘ഇന്റർനാഷണൽ ക്രിമിനൽ ലോ’ (LLCRI01DSC04) എന്ന കോഴ്‌സിന്റെ പരീക്ഷ 08.04.2024 ന്  രാവിലെ 10 മണി  മുതൽ 01 മണി വരെ നടത്തുന്നതാണെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

പുനർ മൂല്യ നിർണ്ണയ ഫലം

ഒക്ടോബർ 2023 സെഷനിലെ മൂന്നാം സെമസ്റ്റർ എം എസ് സി ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആന്റ് നാനോ സയൻസ് സ്പെഷ്യലൈസേഷൻ, എം എസ് സി സുവോളജി, (സ്ട്രക്ച്ചർ, ഫിസിയോളജി, ഡെവലപ്പ് ആന്റ് ക്ലാസ്സിഫിക്കേഷൻ അനിമൽസ്, എം എസ് സി മാത്തമാറ്റിക്സ് (മൾട്ടി വേരിയേറ്റ് കാൽക്കുലസ് ആന്റ് മാത്തമറ്റിക്കൽ അനാലിസിസ്, മോഡലിംഗ് ആന്റ് സിമുലേഷൻ, ഫിനാൻഷ്യൽ റിസ്ക് മാനേജ്‌മന്റ്), എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ പ്രോഗ്രാമുകളുടെ പുനർ മൂല്യ നിർണ്ണയ ഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.

error: Content is protected !!