കുടിവെള്ള വിതരണം മുടങ്ങും

അഴീക്കോട് കുടിവെള്ള പദ്ധതിയുടെ പമ്പിങ് മെയിനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 21, 22 തീയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി കണ്ണൂര്‍ സബ് ഡിവിഷന്‍ അസി.എക്സി.എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!