ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്കിലെ പൊന്നംപറമ്പ ഉപ്പുപടന്ന വാതില്‍മട കുഞ്ഞിപ്പറമ്പ റോഡില്‍ കള്‍വര്‍ട്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഉപ്പുപടന്ന മുതല്‍ വാതില്‍മട വരെയുള്ള റോഡില്‍ ഫെബ്രുവരി 27 മുതല്‍ ഏപ്രില്‍ 11 വരെ വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂര്‍ പി ഐ യു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!