ഗതാഗതം നിരോധിച്ചു

മട്ടന്നൂര്‍ – കാര കനാല്‍ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 31 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പഴശ്ശി ഇറിഗേഷന്‍ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!