കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 22 വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തയ്യിൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 8:45 മണി മുതൽ ഉച്ചയ്ക്ക്  2:00 മണി വരെ എമറാൾഡ്, സ്നേഹാലയം, മരക്കാർക്കണ്ടി, എൻ എൻ എസ് ഓഡിറ്റോറിയം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
error: Content is protected !!