ഗതാഗതം നിരോധിച്ചു

അഞ്ചരക്കണ്ടി ചേരിക്കല്‍ കോട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ചേരിക്കല്‍ – മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് വഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി ഒന്ന് വരെ നിരോധിച്ചു. വാഹനങ്ങള്‍ കമ്പനി മെട്ട – ബോട്ട് ജെട്ടി റോഡ് വഴി പോകേണ്ടതാണെന്ന് കണ്ണൂര്‍ കെ ആര്‍ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!