ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് മഹുവ മൊയ്ത്രയ്ക്ക് വീണ്ടും നോട്ടീസ്

മഹുവ മൊയ്ത്രയ്ക്ക് ഔദ്യോഗിക വസതി ഒഴിയാൻ വീണ്ടും നോട്ടീസ്. ഈ മാസം 16 ഉള്ളിൽ ഒഴിയണം എന്നാണ് നിർദ്ദേശം. നേരത്തെ ഈ മാസം 7 ന് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.

error: Content is protected !!