നെ­​ടു­​മ­​ങ്ങാ­​ട് ദ­​മ്പ­​തി­​ക​ള്‍ തൂ​ങ്ങി­​മ­​രി­​ച്ച നി­​ല­​യി​ല്‍

നെ­​ടു­​മ­​ങ്ങാ­​ട് ക​ല്ല­​റ­​യി​ല്‍ ദ­​മ്പ­​തി​ക­​ളെ വീ­​ടി­​നു­​ള്ളി​ല്‍ തൂ­​ങ്ങി­​മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി. മു­​ള­​മു­​ക്ക​ല്‍ സ്വ­​ദേ​ശി കൃ­​ഷ്­​ണ​ന്‍ ആ­​ചാ­​രി(63) ഭാ​ര്യ വ­​സ­​ന്ത­​കു­​മാ­​രി(58) എ­​ന്നി­​വ­​രാ­​ണ് മ­​രി­​ച്ച​ത്.  ഇ­​വ​ര്‍ മ­​ക­​നൊ­​പ്പ­​മാ­​ണ് താ­​മ­​സി­​ച്ചി­​രു­​ന്ന​ത്. പു­​തു­​വ­​ത്സ­​ര ആ­​ഘോ­​ഷ­​ത്തി­​നാ­​യി ഇ­​യാ​ള്‍ ബ­​ന്ധു­​വീ­​ട്ടി​ല്‍ പോ­​യി­​രി­​ക്കു­​ക­​യാ­​യി­​രു​ന്നു. ഇ­​ന്ന് രാ­​വി­​ലെ ഇ​വ­​രെ ഫോ­​ണി​ല്‍ വി­​ളി­​ച്ചി­​ട്ട് കി­​ട്ടാ­​ത്ത­​തി­​നെ തു­​ട​ര്‍­​ന്ന് മ­​ക​ന്‍ അ­​യ​ല്‍­​വാസി​ക­​ളെ വി​വ­​രം അ­​റി­​യി​ച്ചു.ഇ­​വ​ര്‍ എ­​ത്തി ന­​ട​ത്തി­​യ പ​രി­​ശോ­​ധ­​ന­​യി­​ലാ­​ണ് ഇ­​രു­​വ­​രെ­​യും മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തി­​യ​ത്. സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സ് അ­​സ്വാ­​ഭാ​വി­​ക മ­​ര­​ണ­​ത്തി­​ന് കേ­​സെ­​ടു​ത്തു.

error: Content is protected !!