കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘ‍ർഷം: ഒരു തടവുകാരന് പരുക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി. ഒരു തടവുകാരന് തലയ്ക്ക് പരുക്കേറ്റു. പരുക്കേറ്റ മോഷണക്കേസ് പ്രതി നൗഫൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാപ്പ തടവുകാരൻ അശ്വിൻ ആക്രമിച്ചെന്നാണ് മൊഴി. പതിനൊന്നാം ബ്ലോക്കിന് സമീപമാണ് തടവുകാർ ഏറ്റുമുട്ടിയത്.

error: Content is protected !!