കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 12 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവാച്ചി മുക്ക്, റാഫാ റിഫ, കോമത്തുപാറ, നേതാജി റോഡ്,  എരഞ്ഞോളി പാലം, ഫിഷ് യാര്‍ഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 12 വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെയും ടൗണ്‍ ഹാള്‍, കുനിത്തല, എസ് എസ് റോഡ്, പള്ളിത്താഴ എന്നീ ഭാഗങ്ങളില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

error: Content is protected !!