കണ്ണൂര്‍ ജില്ലയില്‍ (ഡിസംബര്‍ 03 ഞായര്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തക്കാളിപ്പീടിക, വാരംകടവ്, എച്ച് ടി ആരോഗ്യ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ മൂന്ന് ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!