വാഹന ഗതാഗതം നിരോധിച്ചു

അമ്പായത്തോട് – പാല്‍ചുരം റോഡില്‍ കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ആറ് മുതല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വയനാട് ജില്ലയിലേക്കുള്ള വാഹനങ്ങള്‍ നെടുംപൊയില്‍ ചുരം വഴി പോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി അസി.എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!