ലെവല്‍ക്രോസ് അടച്ചിടും

എന്‍ എച്ച് – ബീച്ച് (ബീച്ച് ഗേറ്റ്) റോഡിലെ എടക്കാട് -കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുള്ള 237-ാം നമ്പര്‍ ലെവല്‍ക്രോസ് നവംബര്‍ 26ന് രാത്രി 11 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

error: Content is protected !!