കണ്ണൂര്‍ ജില്ലയില്‍ (നവംബര്‍ 24 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പട്ടരി, കൊന്നേരി പാലം എന്നീ ട്രാന്‍സ്ഫോമര്‍ നവംബര്‍ 24 വെള്ളി രാവിലെ എട്ട് മുതല്‍ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!