കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 26 ശനി ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശിവപുരം ഇലക്ട്രിക്കൽ സെക്ഷനിലെ പള്ള്യം, കാർക്കോട്, എം ഐ ഇ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ആഗസ്റ്റ് 26 ശനി രാവിലെ 8.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

error: Content is protected !!