കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 24 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഭഗവതിവില്ല, ഫാഷന്‍ടെക്ക്, ആലിങ്കല്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 24 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ അമല ഓഡിറ്റോറിയം, പയറ്റുചാല്‍, കൊട്ടച്ചോല എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 24 വ്യാഴം രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കോറങ്ങോട്, ചുഴലി, ചുഴലി എസ് ആർ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ  രാവിലെ ഒൻപത് മുതൽ  വൈകിട്ട് അഞ്ച് മണി  വരെ ഭാഗീകമായി  വൈദ്യുതി മുടങ്ങും.
error: Content is protected !!