കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 23 ബുധന്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിയും, കരിക്കോട്, എം ഐ തില്ലങ്കേരി, കുഴിക്കല്‍, പെരിഞ്ചേരി, വേങ്ങലോട്, കരിമ്പലന്‍ കോളനി, കയനി സ്‌കൂള്‍, കൂളിക്കടവ് എന്നീ  ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ആഗസ്റ്റ് 23 ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
 
ശ്രീകണ്ഠാപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെങ്ങളായി, ചെമ്പിലേരി, മുങ്ങം, ചുഴലി എസ് ആർ, ചുഴലി എന്നിവിടങ്ങളിൽ ആഗസ്റ്റ് 23 ബുധന്‍  രാവിലെ ഒൻപത്   മുതൽ വൈകിട്ട് അഞ്ച് മണി  വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!