കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 6  ഞായർ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം  ഇലക്ട്രിക്കൽ സെക്ഷനിലെ  മാതമംഗലം ടൌൺ, ബസ് സ്റ്റാൻഡ്, റിലേയൻസ്, തുമ്പത്തടം, ചമ്പാട്, സ്കൂൾ ഭാഗം എന്നിവിടങ്ങളിൽ  ആഗസ്റ്റ് 6  ഞായർ  രാവിലെ  ഒൻപത് മുതൽ ഉച്ചയ്ക്ക് 12 മണിവരെ  വൈദ്യുതി മുടങ്ങും

error: Content is protected !!