കണ്ണൂര്‍ ജില്ലയില്‍ (ആഗസ്റ്റ് 05 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ഉറുമ്പച്ചങ്കോട്ടം, താഴെതെരു മണ്ഡപം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് അഞ്ച് ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി  വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ശിവപുരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോളാരി മൈത്രി, തലച്ചങ്ങാട്, പള്ള്യം, കാർക്കോട്, എം ഐ ഇ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് അഞ്ച് ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ആമ്പിലാട്, കിണര്‍ എന്നീ ട്രാന്‍സ്‌ഫോര്‍ പരിധികളില്‍ ആഗസ്റ്റ് അഞ്ച് ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!