കണ്ണൂര്‍ ജില്ലയില്‍ (ജൂൺ 09 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ എൽ ഐ സി ജംഗ്ഷൻ, ഹോസ്റ്റൽ പരിസരം, ജുജു മഠത്തുംപടി, ബി എസ് എൻ എൽ, കൊക്കാനിശ്ശേരി, പയ്യന്നൂർ മാൾ, സുമംഗലി തിയറ്റർ ഭാഗങ്ങളിൽ ജൂൺ ഒമ്പത് വെള്ളി രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 മണി വരെയും, കൂർക്കര, മുതിയലം ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ എരമം വയൽ ഭാഗം, കടവനാട് ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ ഒമ്പത് വെള്ളി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
error: Content is protected !!