കണ്ണൂര്‍ ജില്ലയില്‍ (ഒക്ടോബർ 24 തിങ്കള്‍) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എൽ ടി ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 24 തിങ്കളാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ നിള്ളങ്ങൽ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
error: Content is protected !!