രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ, നടപടി എ എ റഹീം അടക്കം 11 പേര്‍ക്കെതിരെ

രാജ്യസഭയിലും എംപിമാര്‍ക്ക് സസ്പെൻഷൻ. 11 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തിൽ നിന്നുള്ള എംപിമാരായ എഎ റഹീം, വി ശിവദാസൻ, പി സന്തോഷ് കുമാർ എന്നിവരും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

error: Content is protected !!