എം.വി. രാഘവ​ന്‍റെ ഭാര്യ സി.വി. ജാനകിയമ്മ അന്തരിച്ചു

രാഘവ​ന്‍റെ ഭാര്യ സി വി ജാനകിയമ്മ (80) അന്തരിച്ചു. കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഇന്ന് രാവിലെ രാവിലെയായിരുന്നു അന്ത്യം.

മക്കൾ :എം വി ഗിരിജ(Rtd, മാനേജർ കണ്ണൂർ അർബൻ ബാങ്ക് ), എം വി ഗിരീഷ്കുമാർ (പി ടി ഐ ), അഡ്വ: എം വി രാജേഷ് (ജി എം. ലീഗൽ, വൊഡാഫോൺ), എം വി നികേഷ് കുമാർ (എം ഡി, റിപ്പോർട്ടർ ).

മരുമക്കൾ: പ്രൊഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം വി ആർ ആയുർവേദ മെഡിക്കൽ കോളേജ്), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്‌), അഡ്വ: സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ ). സംസ്കാരം നാളെ രാവിലെ.

 

error: Content is protected !!