ഇടതിനൊപ്പമെന്ന് ഉറപ്പിച്ച് കേരളം

ഭരണവിരുദ്ധ വികാരം പ്രകടമാവാത്ത തെരഞ്ഞെടുപ്പിൽ ഇടതു തരംഗം അലയടിച്ചെന്ന സൂചനയാണ് വിധി നൽകുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ ചരിത്രം തിരുത്തിയെഴുതി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ വീണ്ടും അധികാരത്തിലേക്ക്. ആകെയുള്ള 140 മണ്ഡലങ്ങളിൽ 91 സീറ്റിലും എൽഡിഎഫ്‌  മുന്നിലാണ്‌. യുഡിഎഫ്‌ 47 സീറ്റിലും എൻഡിഎ 2 സീറ്റിലും മുന്നിലാണ്‌. കാസർകോട്‌, വയനാട്‌, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ  10  ജില്ലകളിലും എൽഡിഎഫാണ്‌ മുന്നിൽ….

error: Content is protected !!