തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധനവില കൂട്ടി

രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ മൂന്നാം ദിനവും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

കൊച്ചിയില്‍ ഇന്നത്തെ പെട്രോള്‍ വില 91 രൂപ 15 പൈസയും, ഡീസല്‍ വില 85 രൂപ 87 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോള്‍ 92 രൂപ 97 പൈസയും ഡീസല്‍ 87 രൂപ 57 പൈസയുമാണ് ഇന്നത്തെ വില.

 

error: Content is protected !!