ഓ​ഹ​രി വി​പ​ണി​യി​ല്‍ ക​ന​ത്ത ഇ​ടി​വ്

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലേക്ക് കൂപ്പ് കുത്തി. സെന്‍സെക്‌സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. പത്തുമണിയോടെ സെന്‍സെക്‌സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റുംതാഴ്ന്നു.

ബിഎസ്‌ഇയിലെ 1181 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 386 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 76 ഓഹരികള്‍ക്ക് മാറ്റമില്ല. കോ​വി​ഡ് രോ​ഗ​ബാ​ധ കു​ത്ത​നെ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​പ​ണി​യു​ടെ ത​ക​ര്‍​ച്ച.

error: Content is protected !!