ആമിർ ഖാന് കൊവിഡ്

ബോളിവുഡ് താരം ആമിര്‍ഖാന് കൊവിഡ്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണ് താരം. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ‍് പരിശോധന നടത്തണമെന്ന് ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു.

താരത്തിന്റെ ആരോഗ്യനില തൃപ്തമാണെന്നും നിലവില്‍ വീട്ടില്‍ ക്വാറന്റീനിലാണെന്നും അദ്ദേഹത്തിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

 

error: Content is protected !!